സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്... മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 2026 ഒക്ടോബർ 31 ആണ്. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
കാഴ്ചപ്പാടും ദൌത്യവും

 കാഴ്‌ചപ്പാട് :

അഴിമതിരഹിത കാര്യക്ഷമത ജനസൗഹൃദ പഞ്ചായത്ത് – ജനങ്ങൾക്കൊപ്പം 

ദൗത്യം :

പാട്യം ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ പ്രകാരമുള്ള എല്ലാ സേവനങ്ങളും ജീവനക്കാരുടെ കൂട്ടായ്‌മയോടെ ജനങ്ങൾക്ക് നൽകുകയും അവരുടെ പരിപൂർണ്ണ സംതൃപ്‌തി ഉറപ്പാക്കി എല്ലാ സേവനങ്ങളും കാലികമായി പരിശോധിച്ചുകൊണ്ട് അഴിമതിരഹിത കാര്യക്ഷമത ജനസൗഹൃദപഞ്ചായത്ത് കാര്യാലയം ആക്കുകയാണ് പഞ്ചായത്തിന്‍റെ ദൗത്യം