ഭൂപടം

തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) 07.09.2024 ലെ 2888-ാാാം നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ധെപ്പെടുത്തിയ 06.09.2024 ലെ എൽഎസ് ജിഡി/പിഡി/24269/2024-ഇഇആർ1 നമ്പർ വിജ്ഞാപന പ്പോരം, േണ്ണൂർ ജില്ലയിലെ പാടയം പ്ഗാമപഞ്ചായത്തിൽ കനരിട്ടുള്ള തിരലഞ്ഞടുപ്പിെൂലട നിേകത്തണ്ടതായ സ്ഥാനങ്ങളുലട എണ്ണം 20 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിൻലറ അടിസ്ഥാനത്തിൽ പ്പസ്തുത പ്ഗാമ പഞ്ചായത്തിലന അപ്തയും നികയാജേ മണ്ഡെങ്ങളായി വിഭജിക്കുന്തതിനും, അപ്പോരമുള്ള നികയാജേ മണ്ഡെങ്ങളുലട അതിർത്തിേൾ നിർണ്ണയിക്കുന്തതിനുമുള്ള േരട് നിർകേശങ്ങൾ 18.11.2024 തീയതിയിലെ എസ് ഡിസി/985/2024/എസ് ഡിസി6 നമ്പർ വിജ്ഞാപന പ്പോരം പ്പസിദ്ധീേരിച്ചിട്ടുള്ളതും; പ്പസ്തുത നിർകേശങ്ങലള സംബ􀂑ിച്ച് ആകേപങ്ങളും അഭിപ്പായങ്ങളും നൽേുന്തതിന് 4.12.2024 വലര സമയം അനുവദിക്കുേയും അപ്പോരം െഭിച്ച ആകേപങ്ങളും അഭിപ്പായങ്ങളും അകനവഷണ വികധയമാക്കുേയും പരാതിക്കാലര മുഖദാവിൽ കേൾക്കുേയും അവ പരിഗണിച്ച് തീർപ്പാക്കുേയും ചെയ്തിട്ടുള്ളതാേയാൽ; 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാാാം വകുപ്പ് പ്രകാരം പാട്യം ഗ്രാമപഞ്ചായത്തിലെ ഇതിനോടൊപ്പം  ചേർത്തിട്ടുള്ള പട്ടിേയിൽ ോണിച്ചിരിക്കും പ്പോരം 20 നികയാജേ മണ്ഡെങ്ങളായി വിഭജിച്ച് അതിർത്തിേൾ നിർണ്ണയിച്ച് അ􀂎ിമ ഉത്തരവു പുറലപ്പടുവിക്കുന്തു.

വാർഡ് മാപ്പ്