സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്... മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 2026 ഒക്ടോബർ 31 ആണ്. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
ഒറ്റനോട്ടത്തിൽ

സ്ഥലം :  തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, കേരളം.

വാര്‍ഡുകള്‍ : 20
നിയമസഭാ മണ്ഡലം : കൂത്തുപറമ്പ് 
ലോകസഭാ മണ്ഡലം : വടകര

വില്ലേജുകൾ  : പാട്യം, ചെറുവാഞ്ചേരി

ജനസംഖ്യ : 30502

വിസ്തൃതി : 27.88 ച.മീ

Pattiam Grama Panchayath